Quantcast
Channel: വള്ളിക്കുന്ന്
Browsing latest articles
Browse All 95 View Live

Image may be NSFW.
Clik here to view.

മലയാള മാധ്യമങ്ങളുടെ ‘മോദി’ഫിക്കേഷൻ

മോദി സ്തുതിയിൽ കണ്ണ് കാണാതായ മലയാള മാധ്യമങ്ങളുടെ സ്ഥലജല വിഭ്രാന്തികളിലൂടെയാണ് നാം കടന്ന് പോകുന്നത്. ഏഴ് പതിറ്റാണ്ടിന്റെ വളർച്ചയും വികാസവുമുള്ള രാജ്യത്തെ ജനാധിപത്യ മതേതര സംവിധാനത്തെ അടിമുടി ഫാസിസ്റ്റ്...

View Article


Image may be NSFW.
Clik here to view.

ജയ്ക്കിനെ അപഹസിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളോട് പറയാനുള്ളത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ജയ്ക്ക് സി തോമസിന് നേരെയുള്ള മീഡിയ ലിഞ്ചിങ് അതിന്റെ എല്ലാ പരിധികളും ലംഘിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. പരാജയപെടുക എന്നത് എന്തോ കൊടിയ അപരാധമാണെന്ന്...

View Article


Image may be NSFW.
Clik here to view.

ബിക്കിനിയുടെ നിറം നോക്കുന്ന കാലത്ത് ഷാരൂഖ് കാണിച്ച ധൈര്യമാണ് ജവാൻ

ഷാറൂഖിനെ അഭിനന്ദിച്ചേ തീരൂ..ഈ കാലത്ത് ഇതുപോലൊരു പടം എടുക്കാനുള്ള ധൈര്യം കാണിച്ചതിന്.. അടി, ഇടി, പാട്ട് നിറഞ്ഞു നിൽക്കുന്ന ഒരു പക്കാ എന്റർടൈനർ എന്നതല്ല, തൊട്ടാൽ പൊള്ളുന്ന ചില വിഷയങ്ങൾ അതീവ ധൈര്യപൂർവ്വം...

View Article

Image may be NSFW.
Clik here to view.

രാഷ്ട്രീയത്തിൽ നിന്ന് നേടേണ്ടതെല്ലാം നേടിയ ഒരാളുടെ വീട്ടിൽ രാഷ്ട്രീയം പറയാൻ...

ജീവിത കാലം മുഴുവൻ സർക്കാർ ചെലവിൽ.. ബംഗ്ളാവ്, കാറ്, പരിചാരകർ, കുക്ക്, ശമ്പളം.. ഒന്നുകിൽ സർക്കാർ വക, അല്ലെങ്കിൽ പാർട്ടി വക. അത് മുഴുവൻ ആവോളം ആസ്വദിച്ചു. ഇനിയൊന്നും കിട്ടാൻ ബാക്കിയില്ലെന്ന് വന്നപ്പോൾ...

View Article

Image may be NSFW.
Clik here to view.

കേരളത്തിന് അപമാനമായ പിതാവും പുത്രനും

പട്ടാളക്കാരന്റെ മുതുകിൽ പിഎഫ്ഐ പച്ച കുത്തിയെന്ന് ദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നതിലും കേരളത്തെക്കുറിച്ച് വളരെ അപകടകരമായ ഒരു ഇമേജ് സൃഷ്ടിക്കുന്നതിലും മുൻപന്തിയിൽ നിന്നത് അനിൽ ആന്റണിയാണ്. പിഎഫ്ഐ എന്ന്...

View Article


Image may be NSFW.
Clik here to view.

സഹകരണ പ്രസ്ഥാനത്തെ മുതല പിടിക്കുമോ?

കരുവന്നൂർ അടക്കമുള്ള സഹകരണബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകൾ വലിയ വിവാദമായിട്ടും താങ്കൾ അതിനെക്കുറിച്ച് ഒന്നും എഴുതിയില്ലല്ലോ എന്ന് എന്നെ ഓർമ്മപ്പെടുത്തുന്നവർ ധാരാളമുണ്ട്. എല്ലാ പോസ്റ്റുകളുടെ...

View Article

Image may be NSFW.
Clik here to view.

ഹമാസ് ചോദിച്ചു വാങ്ങിയ യുദ്ധമാണോ?

ഒരു രാജ്യത്തെ മനുഷ്യരുടെ വീടും ഭൂമിയും ആകാശവും കയ്യേറി, അവർക്കുള്ള വെള്ളവും വെളിച്ചവും വഴിയും തടഞ്ഞു വെച്ച് പിഞ്ചു കുഞ്ഞുങ്ങളെപ്പോലും പുറത്തിറങ്ങാൻ കഴിയാത്ത വിധം ബന്ദികളാക്കിവെച്ചിരിക്കുന്ന ഒരു...

View Article

Image may be NSFW.
Clik here to view.

ഏഷ്യാനെറ്റിന് വയറ് നിറച്ച് കൊടുത്ത് സ്വരാജ്

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഡിഎകെഎഫ് വേദിയിലെ സ്വരാജിന്റെ പ്രസംഗം കേട്ടു. കേൾക്കാത്തവർ കേൾക്കണം. കേരളത്തിലെ മാധ്യമങ്ങൾക്ക് കണക്കിന് കൊടുത്തിട്ടുണ്ട്.. പ്രത്യേകിച്ച് ഏഷ്യാനെറ്റിന്.സ്വരാജ് പറഞ്ഞ...

View Article


Image may be NSFW.
Clik here to view.

ബോംബിട്ട് കൊന്നാൽ അധിനിവേശം ജയിക്കുമോ

വിയറ്റ്‌നാമിൽ ആയുധശക്തി കൊണ്ട് അമേരിക്ക കളിച്ചത് 20 വർഷമാണ്. പതിമൂന്ന് ലക്ഷം മനുഷ്യരുടെ ജീവനെടുത്തു. അതിൽ മൂന്ന് ലക്ഷം സ്വന്തം  സൈനികർ. അവസാനം അവിടെ നിന്ന് ജീവനും കൊണ്ട് ഓടി. അഫ്‌ഗാനിൽ അതേ അവസ്ഥ.. 20...

View Article


Image may be NSFW.
Clik here to view.

കളമശ്ശേരി സ്ഫോടനം ആവിയായിപ്പോയോ മാധ്യമങ്ങളേ?

ഹിമാലയ പർവതം പൊട്ടിപ്പൊളിഞ്ഞു വീഴുന്നത് പോലെ വന്ന വാർത്തയായിരുന്നു. പ്രതിയുടെ പേര് 'പ്രതീക്ഷക്കൊത്ത് ഉയരാതെ'വന്നപ്പോൾ മുതൽ കളമശ്ശേരി സ്ഫോടന വാർത്തയുടെ ബലൂണിൽ നിന്ന് വായു ചോരാൻ തുടങ്ങി. ഇപ്പോൾ ആട്...

View Article

Image may be NSFW.
Clik here to view.

അങ്ങിനെയാണ് ഹജ്ജിന്റെ കല്ലേറ് എളുപ്പമായത്

മുമ്പൊക്കെ ഹജ്ജ് വേളയിൽ ഏറ്റവും കൂടുതൽ തിക്കിത്തിരക്കും അതുവഴിയുള്ള മരണങ്ങളും നടക്കാറുണ്ടായിരുന്നത് മിനായിൽ ജംറകളിലെ കല്ലേറിന്റെ അടുത്തായിരുന്നു.കല്ല് കൊണ്ട് പടുത്ത ഒരു ചെറിയ തൂൺ, അതിന് ചുറ്റും...

View Article

Image may be NSFW.
Clik here to view.

അയോധ്യയിലെ ചാഞ്ചാട്ടം കോൺഗ്രസ്സിന്റെ അടിത്തറയിളക്കും

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ്സ് പങ്കെടുക്കുമോ ഇല്ലയോ എന്നത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ക്ഷണം ലഭിച്ചിട്ടുണ്ട്, പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ അവർ തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാണ്...

View Article

Image may be NSFW.
Clik here to view.

എം ടി ഉയർത്തിയത് കാമ്പുള്ള വിമർശനം, അത് കേട്ടില്ലെന്ന് പിണറായി നടിക്കരുത്

കെ എൽ എഫിന്റെ ഉദ്ഘാടന വേദിയിൽ അതിശക്തമായ രാഷ്ട്രീയ വിമർശനം തന്നെയാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി നടത്തിയത്. വർഷങ്ങൾക്ക് മുമ്പെഴുതിയ ഒരു ലേഖനത്തിലെ വരികൾ ചടങ്ങിൽ വായിച്ചതല്ലേ എന്ന് പറഞ്ഞു കൊണ്ട്...

View Article


Image may be NSFW.
Clik here to view.

മൂന്നാം സീറ്റ് : ലീഗിന്റെ മൗനവും സ്വന്തം കുഴി തോണ്ടുന്ന കോൺഗ്രസ്സും

ലീഗ് നേതാക്കളുടെ പത്രസമ്മേളനം കേട്ടു. മൂന്ന് സീറ്റ് ആവശ്യപ്പെട്ടെങ്കിലും പതിവ് പോലെ രണ്ട് സീറ്റ് കൊണ്ട് അവർ തൃപ്തിപ്പെട്ടു. അവരെ കുറ്റം പറയാനോ പരിഹസിക്കാനോ പറ്റില്ല.. ഒരു മുന്നണിയിൽ അതിന്റെ...

View Article

Image may be NSFW.
Clik here to view.

ഷമ മുഹമ്മദ് തുറന്ന് പറഞ്ഞത് കയ്പ്പേറിയ സത്യങ്ങൾ

പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം ഉയർത്തിയത് പ്രസക്തമായ ചില വിമർശനങ്ങളാണ്. കോൺഗ്രസ്സ് ലിസ്റ്റിലെ സ്ത്രീ...

View Article


Image may be NSFW.
Clik here to view.

ആരെ ജയിപ്പിക്കണം, എന്ത് കൊണ്ട്?

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലിനും യുഡിഎഫിനും വേണ്ടി നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്ന നിങ്ങൾ ഇപ്രാവശ്യം അത് ചെയ്യുന്നില്ലേ എന്ന് എന്റെ പോസ്റ്റുകളിൽ സ്ഥിരമായി പ്രതികരിക്കുന്ന ഒരു സുഹൃത്ത് പരിഹാസരൂപേണ...

View Article

Image may be NSFW.
Clik here to view.

നവമാധ്യമ കാലത്തെ സൂപ്പർ താരങ്ങൾ

ജനകീയ മാധ്യമങ്ങൾ കാറ്റ് പിടിക്കുകയാണ്.അവരുയർത്തുന്ന ശബ്ദം ഉച്ചത്തിൽ ഉച്ചത്തിൽ കേൾക്കപ്പെടുകയാണ്.മുഖ്യധാരാ മാധ്യമങ്ങൾ എന്ന് വിളിക്കുന്നത് മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ്.ദേശീയ തലത്തിൽ മാത്രമല്ല,നമ്മുടെ...

View Article


Image may be NSFW.
Clik here to view.

മാറുന്ന ചാനൽ സമവാക്യങ്ങൾ

ഏറെക്കാലമായുള്ള മലയാള ചാനലുകളിലെ റേറ്റിങ് പോരാട്ടം നമുക്കറിയാവുന്നതാണ്.ഒന്നാമനായി ഏഷ്യാനെറ്റ്. തൊട്ട് താഴെ ഒരു നല്ല മത്സരം നടത്താൻ പോലും ആരുമില്ലാത്ത അവസ്ഥ.ആ അവസ്ഥ മാറിമറിയുകയാണ്. അല്ല, മാറി...

View Article

Image may be NSFW.
Clik here to view.

എമ്പുരാൻ കണ്ടപ്പോൾ തോന്നിയത്, പൃഥ്വിരാജിനെ ഒന്ന് ഹഗ് ചെയ്യണം

എമ്പുരാൻ കണ്ടു, വെട്ടിമാറ്റാൻ പോകുന്നു എന്നറിഞ്ഞപ്പോൾ പെട്ടെന്ന് പോയി കണ്ടതാണ്.സിനിമ എന്ന നിലയിലുള്ള എന്റർടൈൻമെന്റ് ഫാക്ടറിനെക്കുറിച്ചോ മേക്കിങ്ങിൽ കാണിച്ച അന്താരാഷ്ട്ര നിലവാരത്തെക്കുറിച്ചോ ആ രംഗത്തെ...

View Article

Image may be NSFW.
Clik here to view.

എമ്പുരാൻ : മോഹൻലാലിനെ കല്ലെറിയുന്നവരോട്

എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തിന്റെയും കടുത്ത വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന ഒരാൾ ആരെന്ന് ചോദിച്ചാൽ അത് മോഹൻലാൽ ആണ്, മലയാള സിനിമയുടെ എക്കാലത്തേയും മഹാപ്രതിഭകളിൽ ഒരാൾ. നോട്ടു നിരോധന കാലത്ത്...

View Article

Image may be NSFW.
Clik here to view.

പഹൽഗാം : സോഷ്യൽ മീഡിയയിൽ കണ്ട രണ്ട് തരം ജീവികൾ

പഹൽഗാം ആക്രമണം നടന്ന ഉടനെ സോഷ്യൽ മീഡിയയിൽ രണ്ട് തരം ജീവികളെ കണ്ടു. രണ്ടും അപകടകാരികളാണ്, സമൂഹം സൂക്ഷിക്കേണ്ട വർഗ്ഗങ്ങൾ..ഒന്നാമത്തെ വിഭാഗം ആക്രമണത്തിന്റെ വാർത്ത വന്ന ഉടനെ തന്നെ ഇത് ഇസ്‌ലാമിക ഭീകര...

View Article


Image may be NSFW.
Clik here to view.

ആരാണ് സോഫിയ ഖുറേഷി

ആരാണ് സോഫിയ ഖുറേഷി?. ഇന്ത്യൻ സേനയുടെ സിന്ദൂർ ഓപ്പറേഷന്റെ വിശദമായ വിവരം മാധ്യമങ്ങൾക്ക് മുന്നിൽ ഇന്ന് പങ്ക് വെച്ചത് കേണൽ സോഫിയ ഖുറേഷിയാണ്. ഒമ്പത് ഇടങ്ങളിൽ നടത്തിയ സൈനിക നീക്കത്തിന്റെ വിശദ വിവരങ്ങൾ വീഡിയോ...

View Article


Image may be NSFW.
Clik here to view.

പാക്ക് നുണക്കൾക്കെതിരെ ഒരു ഒറ്റയാൾ പട്ടാളം

ഒറ്റരാത്രി കൊണ്ടാണ് ആൾട്ട് ന്യൂസിന്റെ മുഹമ്മദ്സുബൈർ സംഘികൾക്ക് പോലും പ്രിയങ്കരനായത്. വ്യാജ വാർത്തകൾക്കെതിരെയുള്ള പോരാട്ടമാണ് സുബൈറിന്റെ ജീവിതം. ആ പോരാട്ടം കൊണ്ട് അദ്ദേഹം നേടിയിട്ടുള്ളത് കേസുകളും...

View Article

Image may be NSFW.
Clik here to view.

വിക്രം മിസ്രി : ഡിപ്ലോമസിയുടെ സിന്ദൂരം

ഓപ്പറേഷൻ സിന്ദൂറിന്റെ നാളുകളിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച വ്യക്തിത്വം വിദേശകാര്യ സെക്രട്ടറി ശ്രി. വിക്രം മിസ്രിയാണ്. അദ്ദേഹം നടത്തിയ പ്രസ് ബ്രീഫിങ്ങുകൾ ഒരു സംഘർഷ സമയത്ത് എങ്ങിനെ കമ്മ്യൂണിക്കേറ്റ്...

View Article

Image may be NSFW.
Clik here to view.

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യയുടെ ക്ലാരിറ്റി

ഇന്ത്യൻ സേനയുടെയും പാക്കിസ്ഥാൻ സേനയുടെയും ഇന്നലത്തെ പ്രസ് ബ്രീഫിങ് ശ്രദ്ധിച്ചിരുന്നു. നമ്മുടെ സൈനിക ഉദ്യോഗസ്ഥന്മാർ ഒന്നിച്ചിരുന്ന് നടത്തിയ പ്രസ് മീറ്റിങിന്റെ ഏതാണ്ട് അതേ ശൈലിയിലാണ് അതിന് ശേഷം...

View Article

Browsing latest articles
Browse All 95 View Live