നന്ദിയുണ്ട് പ്രിയരേ, നന്ദി
നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു?. പ്രിയപ്പെട്ട വായനക്കാരും സുഹൃത്തുക്കളും നല്കിയ സ്നേഹത്തിന്, എന്റെ യോഗ്യതകൾ ക്കപ്പുറത്തുള്ള അംഗീകാരത്തിന്, എല്ലാത്തിനുമുപരി എന്റെ സ്വപ്നങ്ങളിൽ പോലും ഇടം പിടിക്കാത്തത്ര...
View ArticleThis is Me!.. in Asianet and Media One
രണ്ട് വീഡിയോകൾ വായനക്കാരുമായി പങ്ക് വെക്കുന്നു. ഒന്ന് 2015 ൽ വായിച്ച പ്രിയ പുസ്തകങ്ങളെക്കുറിച്ച് പ്രമുഖർ വിലയിരുത്തുന്ന ഏഷ്യാനെറ്റിന്റെ വർഷാന്ത പരിപാടി.'2015 പ്രിയ പുസ്തകം'. സാംസ്കാരിക കേരളത്തിന്റെ...
View Articleമാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണ്
ഫാസിസത്തിനെതിരെ കൊച്ചിയിലൊരു മനുഷ്യക്കൂട്ടായ്മ. അതേ ദിവസം അതേ സമയം ഫാസിസത്തിനെതിരെ കോഴിക്കോട്ടൊരു മനുഷ്യക്കൂട്ടായ്മ. കൊച്ചിയിലെ ഫാസിസ്റ്റ് വിരുദ്ധർ കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധരെ വിമർശിക്കുന്നു,...
View Articleജിദ്ദയിലെ പ്രകാശനം. ഫോട്ടോകളും വിശേഷങ്ങളും
മറ്റൊരു പുസ്തക പ്രകാശന ചടങ്ങ് കൂടി നടന്നു, ജിദ്ദ സോഷ്യൽ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ. അതിന്റെ ഫോട്ടോകളും വിശേഷങ്ങളും പങ്കു വെക്കാനാണ് ഈ പോസ്റ്റ്. 'നിനക്ക് തട്ടമിട്ടൂടേ പെണ്ണേ'ഔപചാരികമായി പ്രകാശനം...
View Articleആ പരിപ്പ് ഇവിടെ വേവില്ല മോനേ
മാർക്ക് സക്കർബർഗ് വളരെ നിരാശനാണത്രേ. അദ്ദേഹത്തിന്റെ Internet.org ക്ക് ഇന്ത്യ വിലങ്ങിട്ടിരിക്കുന്നു അതാണ് നിരാശക്ക് കാരണം. ഒരു ബില്ല്യണിലധിക മുള്ള ഇന്ത്യയിലെ ജനങ്ങൾക്ക് 'കഷ്ടപ്പെട്ട്...
View Articleകനയ്യ ഒരു പ്രതീക്ഷയാണ്
കനയ്യ കുമാർ ഉയർത്തിയ ആസാദി മുദ്രാവാക്യം സംഘപരിവാർ ശക്തികളെ അസ്വസ്ഥരാക്കിയെങ്കിൽ അതിൽ ഒട്ടും പുതുമയില്ല, ആസാദി എന്ന പദത്തോട് ചരിത്രപരമായി തന്നെ ഈ ശക്തികൾക്ക് അലർജിയുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ ഗാന്ധിജി...
View Articleമാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ?
'പണം സംസാരിക്കുമ്പോൾ സത്യം മൗനം പാലിക്കും'എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. പ്രമുഖ ജ്വല്ലറി വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കഴിഞ്ഞ ദിവസം പുറത്തു വന്ന വിവാദ വീഡിയോ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ...
View Articleമണ്ണാര്‍ക്കാട് തകർന്നടിഞ്ഞത് പൗരോഹിത്യത്തിന്റെ അഹന്ത
ഇടതുപക്ഷം തൂത്തുവാരിയ ഈ പൊതുതിരഞ്ഞെടുപ്പിൽ നിന്ന് പലർക്കും പലതും പഠിക്കാനുണ്ട്. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു...
View Articleപോടാ, പോയി ചാകെടാ !
ഐ എസ് കേരളത്തിൽ വീണ്ടും ചർച്ചാവിഷയമാവുകയാണ്. കേരളത്തിലെ ഏതാനും യുവതീ യുവാക്കൾ ഐ എസ് താവളങ്ങളിലേക്ക് യാത്ര പോയിരിക്കുന്നു എന്ന വാർത്തയാണ് ചർച്ചക്ക് തിരി കൊളുത്തിയിരിക്കുന്നത്. ആ വാർത്തയുടെ നിജസ്ഥിതി...
View Articleഏകസിവിൽകോഡ് : 'വാറുണ്ണി'യാകുന്ന മുസ്‌ലിം നേതാക്കൾ
ഗ്രാമത്തിൽ പുലിയിറങ്ങിയപ്പോൾ അതിനെ പിടിക്കാൻ രംഗത്തെത്തുന്ന സാഹസികനാണ് വാറുണ്ണി. മമ്മൂട്ടി തകർത്തഭിനയിച്ച മൃഗയയിലെ കഥാപാത്രം. പുലി നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും ജീവന് ഭീഷണിയുയർത്തിയപ്പോൾ...
View Articleതും ബിൽകുൽ ഹം ജയ്സേ നിക് ലേ
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായ വാർത്ത പുറത്ത് വന്ന ഉടനെ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ ഫെയ്‌സ്ബുക്കിൽ ഇങ്ങനെ ഒരു സ്റ്റാറ്റസിട്ടു. "എന്റെ ട്രമ്പുരാനേ!".. അവിശ്വസനീയമായ ഒരു വാർത്തയുടെ കടന്നു വരവ്...
View Articleമുജാഹിദ് ഐക്യം: സാധ്യതകളും വെല്ലുവിളികളും
ഒന്നര പതിറ്റാണ്ട് കാലത്തെ പിളർപ്പിന് ശേഷം കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വീണ്ടും ഐക്യപ്പെടുകയാണ്. പ്രബലമായ രണ്ട് വിഭാഗങ്ങൾ ഒന്നിച്ചു ചേരുന്നു. സംഘടനകളുടെ പിളർപ്പുകളുടെ ചരിത്രത്തിൽ വളരെ അപൂർവ്വമായാണ്...
View Articleമാടമ്പള്ളിയിലെ യഥാർത്ഥ രോഗി
കേരള മുൻ ഡി ജി പി ടി പി സെൻകുമാർ സമകാലിക മലയാളം വാരികക്ക് നൽകിയ അഭിമുഖം ഞെട്ടലോടെയാണ് വായിച്ചത്. വർഷങ്ങളോളം കേരള പോലീസിന്റെ തലപ്പത്തുണ്ടായിരുന്ന ഒരാളുടെ സാമൂഹിക വീക്ഷണങ്ങൾ എന്താണെന്നും വിവിധ...
View Articleമലപ്പുറത്തെക്കുറിച്ച് സേതുരാമൻ ഐ പി എസ്സിന് പറയാനുള്ളത്
(കേരള കേഡറിൽ നിന്നുള്ള ഐ പി എസ് ഓഫീസർ സേതുരാമൻ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ വിവർത്തനമാണിത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് ദേശീയ തലത്തിൽ വ്യാപകമായ കുപ്രചരണങ്ങൾ നടക്കുന്ന...
View Articleചെങ്കടൽ തീരത്തെ ഉപ്പുപാട കാഴ്ചകൾ
പെട്ടെന്നുള്ള കാഴ്ചയിൽ മഞ്ഞുപാളികൾ ചിതറിക്കിടക്കുന്നന അന്റാർട്ടിക്കയിലെ ഹിമപ്രദേശമാണെന്ന് തോന്നിയേക്കാമെങ്കിലും ഇതൊരു ഉപ്പ് പാടമാണ്. ജിദ്ദ നഗരത്തിൽ നിന്നും ഏതാണ്ട് നാല്പത്തിയഞ്ച് കിലോമീറ്റർ ദൂരത്തിലാണ്...
View Articleറിവേഴ്‌സ് ഗിയറിൽ യാത്ര തുടങ്ങുന്ന മുജാഹിദ് പ്രസ്ഥാനം
കേരള മുസ്‌ലിംകൾക്കിടയിൽ മതപരവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങൾക്ക് വേണ്ടി ക്രിയാത്മക ഇടപെടലുകൾ നടത്തിയ സംഘടനയെന്ന നിലക്ക് മുജാഹിദ് പ്രസ്ഥാനത്തിന് കേരള സാമൂഹ്യ ചരിത്രത്തിൽ അതിന്റേതായ...
View Articleഇന്ത്യ ഇന്ത്യയായി തുടരട്ടെ
ഇന്ത്യ അതിന്റെ ഏഴ് പതിറ്റാണ്ട് കാല ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടാണ് കടന്നു പോകുന്നത്. അത്യധികം വൈവിധ്യ പൂർണ്ണമായ ഒരു ബഹുമത സമൂഹത്തിന്റെ സമാധാനപരമായ സഹവർത്തിത്വം ഉറപ്പ്...
View Articleമാണിക്യമലരായ ആ ഖദീജ ബീവി ആരാണ്?
ഞങ്ങൾ മൂന്ന് പേർ ഒരു രാത്രിയിൽ ഹിറായിലേക്കുള്ള പടികൾ കയറുകയാണ്. മക്കയിലെ ജബലുന്നൂർ പർവ്വതം. പർവ്വത മുകളിലാണ് ഹിറാഗുഹ. പ്രവാചകൻ മുഹമ്മദ് നബി ധ്യാനത്തിലിരുന്ന ഗുഹ. ഈ ഗുഹക്കകത്താണ് വിശുദ്ധ ഖുർആന്റെ...
View Articleസഊദി: കാലോചിതമായ ചുവടുവെപ്പുകൾ
ഈ വരുന്ന ജൂൺ മാസം മുതൽ സഊദി നിരത്തുകളിൽ സ്ത്രീകൾ കാറോടിച്ചു തുടങ്ങും. അവർ സ്വന്തമായി വ്യാപാര സ്ഥാപനങ്ങളും ബിസിനസ്സ് സമുച്ചയങ്ങളും പടുത്തുയർത്തും. കുടുംബത്തിലെ ഒരു പുരുഷന്റെ സാക്ഷ്യപത്രമില്ലാതെ തന്നെ...
View Articleസഖാവ് പിണറായീ, ആ വെട്ടിയത് നിങ്ങളാണ്
കാസർക്കോട്ടെ ഇരട്ടക്കൊലപാതകങ്ങളിൽ സി പി എമ്മിന് പങ്കില്ല എന്ന കോറസ് ഏറെ കേട്ട് കഴിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും വെട്ടിക്കൊന്നതിൽ സി പി എം പ്രാദേശിക നേതൃത്വത്തിൽ...
View Article