Quantcast
Channel: വള്ളിക്കുന്ന്
Browsing all 95 articles
Browse latest View live

Image may be NSFW.
Clik here to view.

ജെസിന്‍ഡ ആര്‍ഡന്‍: ലോകത്തിന് ഒരു പുതിയ പാഠപുസ്തകം

ഈ ആഴ്ചയിൽ ലോകത്തിന് ഒരു പാഠപുസ്തകം കിട്ടി. ലോകത്തുള്ള മുഴുവൻ ഭരണാധികാരികളും മനസ്സിരുത്തി വായിച്ചിരിക്കേണ്ട ഒരു പാഠപുസ്തകം. ജെസിന്‍ഡ ആര്‍ഡന്‍. ലോകത്തെ നടുക്കിയ ഒരു ഭീകരാക്രമണമായിരുന്നു ന്യൂസിലാൻഡിലെ...

View Article


Image may be NSFW.
Clik here to view.

മരുഭൂമിയിലെ കുക്കിങ്, പിന്നെ മർവാനി ഡാമും മാമ്പഴത്തോട്ടവും.

മരുഭൂമിയിലൂടെയുള്ള പുലർ കാല യാത്രകൾ ഏറെ ആനന്ദകരമാണ്.. പുലർകാലം, അതല്ലെങ്കിൽ സന്ധ്യാനേരം.. മരുഭൂമി അതിസുന്ദരിയായി  നമ്മോട് ചങ്ങാത്തം കൂടുക ഈ രണ്ട് സമയങ്ങളിലാണ്.. അതിവെയിലിന്റെ ഉച്ചയും തണുത്ത കാറ്റ്...

View Article


Image may be NSFW.
Clik here to view.

ആ പള്ളി അയോധ്യയിൽ തന്നെ ഉയരട്ടെ

പതിറ്റാണ്ടുകൾ നീണ്ടു നിന്ന സാമുദായിക സംഘർഷങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ബാബരി മസ്ജിദ് രാമജന്മഭൂമി വിഷയത്തിൽ സുപ്രിം കോടതിയുടെ വിധി വന്നിരിക്കുകയാണ്. തർക്കഭൂമി രാമക്ഷേത്രം പണിയാൻ വിട്ടു...

View Article

Jamesh Show with Basheer Vallikkunnu

Jamesh show യുടെ പുതിയ എപ്പിസോഡാണ്,പൗരത്വ ബില്ലിനെക്കുറിച്ചും സംഘപരിവാർ നുണഫാക്ടറികൾ ഉത്പാദിക്കുന്ന ഫേക്ക് ന്യൂസുകളെക്കുറിച്ചുമെല്ലാം സംസാരിച്ചിട്ടുണ്ട്.പ്രൊഫഷണൽ ഫോട്ടോഗ്രാഫർ, Ad Film maker തുടങ്ങി പല...

View Article

Image may be NSFW.
Clik here to view.

ജീവിതത്തിന്റെ അവസാന സ്റ്റോപ്പിലാണ് പ്രവാസികള്‍, അവര്‍ക്ക് വേണ്ടത് പ്രസ്താവനകളല്ല

കേരളത്തിലെ ജനങ്ങളിൽ കോവിഡ് സൃഷ്‌ടിച്ച ഭീതിയുടേയും ദുരിതത്തിന്റെയും പതിന്മടങ്ങാണ് ഈ മഹാമാരി  ഗൾഫ് മേഖലയിൽ ജോലിയെടുക്കുന്ന മലയാളികൾക്കിടയിൽ സൃഷ്ടിച്ചിട്ടുള്ളത്. അനുദിനം വർദ്ദിച്ചു വരുന്ന മരണങ്ങൾ, മതിയായ...

View Article


Image may be NSFW.
Clik here to view.

നിധി രസ്ദാൻ : ഭരണകൂടത്തിന്റെ മുട്ടിലിഴയാത്ത മാധ്യമ പ്രവർത്തക

ഭരണകൂടത്തിന്റെ മുട്ടിലിഴഞ്ഞു ശീലമില്ലാത്ത ഒരു മാധ്യമ പ്രവർത്തക കൂടി രംഗം വിടുകയാണ്, നിധി രസ്ദാൻ, ഇരുപത്തിയൊന്ന് വർഷത്തെ എൻഡിടിവി യിലെ സേവനത്തിൽ നിന്നും.കത്വ പെൺകുട്ടിയുടെ ദാരുണ അന്ത്യത്തിന്റെ വിശദ...

View Article

Image may be NSFW.
Clik here to view.

ചാർട്ടേർഡ് ഫ്ലൈറ്റുകളിലെ കോവിഡ് ടെസ്റ്റ് : ഈ പിടിവാശി എന്തിന്?

ഗൾഫ് നാടുകളിൽ നിന്ന്  സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ കേരളത്തിലേക്ക്  എത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള കേരള സർക്കാരിന്റെ...

View Article

Image may be NSFW.
Clik here to view.

ഏഷ്യാനെറ്റോ ട്വന്റി ഫോറോ? ചാനൽ മത്സരം മുറുകുന്നു

ഒരു ചെറിയ യുദ്ധം ഇന്ന് സോഷ്യൽ മീഡിയയിൽ നിങ്ങൾ ശ്രദ്ധിച്ചു കാണും. റേറ്റിങ്ങിൽ ഞങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാനുള്ള യുദ്ധം. 24 പറയുന്നു, അവർ ഏഷ്യാനെറ്റിനെ അടിച്ചിരുത്തി മുന്നിലെത്തി എന്ന്.. ഒരു ചാർട്ടും...

View Article


Image may be NSFW.
Clik here to view.

ആ ബാന്ധവം ലീഗ് രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യും

ജമാഅത്തെ ഇസ്‌ലാമിയുമായോ വെൽഫെയർ പാർട്ടിയുമായോ മുസ്‌ലിം ലീഗ് ചങ്ങാത്തം കൂടിയേക്കാനിടയുണ്ടെന്ന റിപ്പോർട്ടുകൾ വലിയ ചർച്ചകൾ ഉയർത്തുന്നുണ്ട്. അങ്ങനെയൊരു ചങ്ങാത്തം ഉണ്ടാകാനിടയില്ല എന്ന് വിശ്വസിക്കുന്ന...

View Article


Image may be NSFW.
Clik here to view.

ഹാഗിയ സോഫിയ: എർദോഗാനെ പിന്തുണക്കുന്നവർ തോണ്ടുന്നത് സ്വന്തം കുഴിമാടം

ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ അടിസ്ഥാന നിലപാടുകൾ നമുക്കറിയാം, ഒരു വിവാദ വിഷയത്തിൽ അവർ ഏത് പക്ഷത്ത് നിൽക്കും എന്നതും നമുക്ക് ഊഹിക്കാൻ പറ്റും. അതുകൊണ്ട് തന്നെ തുർക്കിയിലെ ഹാഗിയ സോഫിയ...

View Article

Image may be NSFW.
Clik here to view.

വാട്സ്ആപ് പണി പറ്റിക്കുമോ?

വാട്സ് ആപ്പിന്റെ പ്രൈവസി പോളിസി അപ്ഡേറ്റുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ ഉയർന്ന് വന്നിട്ടുണ്ട്. ഉപയോക്താവിന്റെതായി വാട്സാപ്പ് ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ അവരുടെ തന്നെ ഉടമയിലുള്ള  ഫേസ്ബുക്ക്,...

View Article

Image may be NSFW.
Clik here to view.

അർണബിന്റെ വാട്സ്ആപ് : ഇന്ത്യൻ മീഡിയ എവിടെ എത്തി നിൽക്കുന്നു?

അർണബ് ഗോസ്വാമിയുടെ പുറത്ത് വന്ന വാട്സാപ്പ് ചാറ്റുകൾ ലോകത്തിന് മുന്നിൽ ഒരു കാര്യം വളരെ കൃത്യമായി തുറന്ന് കാട്ടുന്നുണ്ട്. ഇന്ത്യൻ മാധ്യമ രംഗത്തെ സംഘ്പരിവാർ ഭരണകൂടം എങ്ങിനെ കൈപ്പിടിയിൽ ഒതുക്കി എന്നും...

View Article

Image may be NSFW.
Clik here to view.

കെ സുരേന്ദ്രൻ വായിച്ചറിയുവാൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മകൾക്കും വേണ്ടി എല്ലാവരും സംസാരിച്ചു കഴിഞ്ഞു, ഇനി സുരേന്ദ്രനോടും നമുക്കൊന്ന് സംസാരിക്കാം..  ശ്രീ സുരേന്ദ്രൻ, മകളോടൊപ്പമുള്ള മനോഹരമായ ഒരു ഫോട്ടോ താങ്കൾ...

View Article


Image may be NSFW.
Clik here to view.

സംവാദങ്ങളുടെ ജനാധിപത്യവും നവ സങ്കേതങ്ങളും

ക്രിയാത്മക സംവാദങ്ങളുടെ ഏറ്റവും ചടുലമായ ഭൂമിക ഇന്ന് നവമാധ്യമങ്ങളാണ്. ഓരോ വ്യക്തിക്കും ഒരു ഫോർത്ത് എസ്റ്റേറ്റ് ആകാൻ സാധ്യത നല്കുന്ന വിധം അതിവേഗത്തിൽ പരിവർത്തനങ്ങൾക്ക് വിധേയമാവുകയും അനന്തമായ സംവാദ...

View Article

Image may be NSFW.
Clik here to view.

ഇ ബുള്‍ജെറ്റിന്റെ പാരലൽ വേൾഡ്

ഇ-ബുൾജെറ്റിന്റെ യൂടൂബ് ചാനലിൽ ഒന്ന് കയറി നോക്കി. അവർക്ക് ഏറ്റവും കൂടുതൽ ഹിറ്റ് ഉണ്ടായിട്ടുള്ളത് ഇന്നലെയാണ്. ഒരു ദിവസം മുമ്പിട്ട അവസാന വീഡിയോക്ക് മൂന്ന് മില്യൺ ഹിറ്റായിക്കഴിഞ്ഞു. ഇനിയങ്ങോട്ട് ഇടുന്ന...

View Article


Image may be NSFW.
Clik here to view.

നെഹ്‌റു കുടുംബത്തിന്റെ സ്മരണയെ പോലും ഭയക്കുന്ന സംഘപരിവാര്‍

ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിന്റെ പേര് മാറ്റിയിരിക്കുകയാണ്. പേര് മാറ്റങ്ങളുടെ പരമ്പരയിൽ മറ്റൊന്ന് കൂടി. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ്...

View Article

Image may be NSFW.
Clik here to view.

കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം ലീഗ്

കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ വലിയ പടയൊരുക്കം നടക്കുകയാണ്. ലീഗ് പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങൾ തന്നെ  പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. യൂത്ത് ലീഗ് നേതാക്കളിൽ പലരുടേയും പിന്തുണ...

View Article


Image may be NSFW.
Clik here to view.

തള്ളിനു ഒളിമ്പിക്സ് മെഡലുണ്ടെങ്കിൽ ഇയാൾക്ക് സ്വർണ്ണം ഉറപ്പാണ്

തള്ളിനു ഒളിമ്പിക്സിൽ മത്സരമുണ്ടെങ്കിൽ ഇയാൾക്ക് ഒരു മെഡൽ ഉറപ്പാണ്. ആറ് വർഷം കൊണ്ട് ഇന്ത്യയുടെ വളർച്ചയും വികാസവും കോഞ്ഞാട്ടയാക്കിയിട്ടും തള്ളിനു കുറവൊന്നും ഇല്ല. എന്തൊക്കെയാണ് നേട്ടങ്ങൾ?..ഏഴും എട്ടും...

View Article

Image may be NSFW.
Clik here to view.

വീണ്ടും താലിബാൻ : അഫ്‌ഗാനിൽ നിന്ന് പഠിക്കേണ്ട പാഠം

കാബൂളും താലിബാന് കീഴടങ്ങിയിരിക്കുന്നു. നിലവിലുള്ള പ്രസിഡന്റ് രാജ്യം വിട്ടോടുന്നിടത്തോളം സ്ഥിതിഗതികൾ എത്തിക്കഴിഞ്ഞു. താലിബാനെ ഭയന്നോടിയിരുന്ന എല്ലാ മനുഷ്യരും ഇതുവരെ അഭയം പ്രാപിച്ചിരുന്നത് കാബൂളിലാണ്. ആ...

View Article

Image may be NSFW.
Clik here to view.

'സ്വതന്ത്ര അഫ്‌ഗാൻ'അല്ല, താലിബാൻ തീർക്കുന്ന നരകമാണത്

താലിബാൻ അഫ്‌ഗാനിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുകയും അമേരിക്കൻ സേനയുടെ അവസാന സൈനികനും അവിടം വിടുകയും ചെയ്തപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ പത്രം ചുവന്ന അക്ഷരത്തിൽ എഴുതിയ ബാനർ ഹെഡ് ലൈൻ  'സ്വതന്ത്ര...

View Article
Browsing all 95 articles
Browse latest View live